അദ്ദേഹം ഒരു വൈശ്യ സ്ത്രീയിൽ ധൃതരാഷ്ട്രരുടെ മകനായിരുന്നു. കൗരവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കുരുക്ഷേത്രയുദ്ധസമയത്ത് യുയുത്സു പാണ്ഡവപക്ഷത്ത് ചേർന്നു. അദ്ദേഹം പരീക്ഷിത്തിൻ്റെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ഉപദേശിക്കുകയും ചെയ്തു.
ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.
ഓം മദഗജാരൂഢ മഹശാസ്ത ലലാടതിലക ചഷകഹസ്ത നീലകഞ്ചുക ലോകവശ്യാകർഷണ ജ്വാലയ താപയ താപയ വേഗയ വേഗയ ശീഘ്രമാകർഷയ സ്വാഹാ .....
ഓം മദഗജാരൂഢ മഹശാസ്ത ലലാടതിലക ചഷകഹസ്ത നീലകഞ്ചുക ലോകവശ്യാകർഷണ ജ്വാലയ താപയ താപയ വേഗയ വേഗയ ശീഘ്രമാകർഷയ സ്വാഹാ .
ഭഗവാനോട് അടുത്തു തുടങ്ങിയോ എന്നെങ്ങനെയാണറിയുക?.
നാരായണീയവും മേൽപ്പത്തൂരും
പണ്ട് മേൽപ്പത്തൂർ ഗ്രാമത്തിൽ ഒരു നമ്പൂതിരി കുടുംബത്തി�....
Click here to know more..ലളിതാ സഹസ്രനാമം
അസ്യ ശ്രീലളിതാ സഹസ്രനാമ സ്തോത്ര മഹാമന്ത്രസ്യ വശിന്യാദ�....
Click here to know more..