ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
തപസാം തേജസാം ചൈവ യശസാം വപുഷാം തഥാ . നിധാനം യോഽവ്യയോ ദേവഃ സ തേ സ്കന്ദഃ പ്രസീദതു . ഗ്രഹസേനാപതിർദേവോ ദേവസേനാപതിർവിഭുഃ . ദേവസേനാരിപുഹരഃ പാതു ത്വാം ഭഗവാൻ ഗുഹഃ . ദേവദേവസ്യ മഹതഃ പാവകസ്യ ച യഃ സുതഃ . ഗംഗോമാകൃത്തികാനാം ച സ ത�....
തപസാം തേജസാം ചൈവ യശസാം വപുഷാം തഥാ .
നിധാനം യോഽവ്യയോ ദേവഃ സ തേ സ്കന്ദഃ പ്രസീദതു .
ഗ്രഹസേനാപതിർദേവോ ദേവസേനാപതിർവിഭുഃ .
ദേവസേനാരിപുഹരഃ പാതു ത്വാം ഭഗവാൻ ഗുഹഃ .
ദേവദേവസ്യ മഹതഃ പാവകസ്യ ച യഃ സുതഃ .
ഗംഗോമാകൃത്തികാനാം ച സ തേ ശർമ പ്രയച്ഛതു .
രക്തമാല്യാംബരഃ ശ്രീമാൻ രക്തചന്ദനഭൂഷിതഃ .
രക്തദിവ്യവപുർദേവഃ പാതു ത്വാം ക്രൗഞ്ചസൂദനഃ .