ക്ഷേത്രപാലന്മാർ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുന്ന ദേവതകളാണ്. അവർ ശൈവ ദേവതകളാണ്. ക്ഷേത്രങ്ങളിൽ അവരുടെ സ്ഥാനം തെക്ക്-കിഴക്കാണ്.
കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.
ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ....
ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ