ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.
ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.
അന്നരൂപ രസരൂപ തുഷ്ടിരൂപ നമോ നമഃ . അന്നാധിപതയേ മമാഽന്നം പ്രയച്ഛ സ്വാഹാ .....
അന്നരൂപ രസരൂപ തുഷ്ടിരൂപ നമോ നമഃ . അന്നാധിപതയേ മമാഽന്നം പ്രയച്ഛ സ്വാഹാ .
പ്രണവം ഒരു സമ്പൂർണ മന്ത്രം
പ്രണവത്തെ എന്തുകൊണ്ടാണ് ഒരു സമ്പൂര്‍ണ്ണ മന്ത്രമെന്ന് �....
Click here to know more..മറ്റുള്ളവരോട് ക്ഷമിക്കാനുതകുന്ന ഒരു ധ്യാനം
മറ്റുള്ളവരോട് ക്ഷമിക്കാനുതകുന്ന ഒരു ധ്യാനം....
Click here to know more..ഗംഗാ സ്തോത്രം
ദേവി സുരേശ്വരി ഭഗവതി ഗംഗേ ത്രിഭുവനതാരിണി തരലതരംഗേ. ശങ്�....
Click here to know more..