Comments
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ
ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ
ഈ മന്ത്രം കേട്ടാൽ മനസ്സിന് ശാന്തി ലഭിക്കുന്നു. -പൗർണ്ണമി
പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha
Read more comments
Knowledge Bank
ആരാണ് ആദ്യാ ദേവി?
കൃതയുഗത്തിൽ - ത്രിപുരസുന്ദരി, ത്രേതായുഗത്തിൽ - ഭുവനേശ്വരി, ദ്വാപരയുഗത്തിൽ - താര, കലിയുഗത്തിൽ - കാളി.
വേദവ്യാസന്‍റെ മാതാപിതാക്കളാര്?
മാതാവ് - സത്യവതി. പിതാവ് - പരാശരമഹര്‍ഷി.