4,32,000 വർഷങ്ങൾ.
പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും
അന്നവാനന്നാദോ ഭവതി. മഹാൻ ഭവതി പ്രജയാ പശുഭിർബ്രഹ്മവർചസേന. മഹാൻ കീർത്യാ......
അന്നവാനന്നാദോ ഭവതി. മഹാൻ ഭവതി പ്രജയാ പശുഭിർബ്രഹ്മവർചസേന. മഹാൻ കീർത്യാ..