നവോ നവോ ഭവതി ജായമാനോഽഹ്നാം കേതുരുഷമേത്യഗ്രേ .
ഭാഗം ദേവേഭ്യോ വി ദധാത്യായൻ പ്ര ചന്ദ്രമാസ്തിരതി ദീർഘമായുഃ ..
പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും
ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.
ശാന്തത കണ്ടെത്താൻ ദത്താത്രേയ മന്ത്രം
ദ്രാം ദത്താത്രേയായ നമഃ....
Click here to know more..നൈമിഷാരണ്യം എങ്ങിനെ പ്രസിദ്ധമായി?
നൈമിഷാരണ്യം എന്ന പേരിന് പിന്നിലെന്താണെന്നറിയുക....
Click here to know more..ബുധ കവചം
അസ്യ ശ്രീബുധകവചസ്തോത്രമന്ത്രസ്യ. കശ്യപ ഋഷിഃ. അനുഷ്ടുപ്....
Click here to know more..