145.5K
21.8K

Comments

Security Code

84162

finger point right
കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

Read more comments

Knowledge Bank

ധർമ്മം അനുവദിക്കുന്ന മൂന്ന് വിധം ആഗ്രഹങ്ങൾ

1. ലോകേഷണാ - വൈകുണ്ഠം പോലുള്ള ഉത്തമലോകങ്ങൾ പ്രാപിക്കാനുള്ള ആഗ്രഹം. 2 പുത്രേഷണാ - സന്താനപ്രാപ്തിക്കായുള്ള ആഗ്രഹം. 3. വിത്തേഷണാ - സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പണം സമ്പാദിക്കാനുള്ള ആഗ്രഹം.

ഐങ്കുടികള്‍

കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.

Quiz

അംബികയുടെ പുത്രനാരായിരുന്നു ?

ഭാസ്കരായ വിദ്മഹേ മഹദ്ദ്യുതികരായ ധീമഹി . തന്നോ ആദിത്യഃ പ്രചോദയാത് .....

ഭാസ്കരായ വിദ്മഹേ മഹദ്ദ്യുതികരായ ധീമഹി . തന്നോ ആദിത്യഃ പ്രചോദയാത് .

Other languages: EnglishHindiTeluguTamilKannada

Recommended for you

ജന്മാദ്യസ്യ... ശ്ളോകത്തിന്‍റെ സാമാന്യമായ അര്‍ഥം

ജന്മാദ്യസ്യ... ശ്ളോകത്തിന്‍റെ സാമാന്യമായ അര്‍ഥം

ഭാഗവതത്തിലെ ജന്മാദ്യസ്യ.... എന്ന ആദ്യത്തെ ശ്ളോകത്തിന്‍റ�....

Click here to know more..

താപത്രയം - ആധികൾ മുന്ന് വിധമാണ്

താപത്രയം - ആധികൾ മുന്ന് വിധമാണ്

Click here to know more..

ത്രിപുരാ ഭാരതീ സ്തോത്രം

ത്രിപുരാ ഭാരതീ സ്തോത്രം

ഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മധ്യേ ലലാടം പ്രഭാം ശൗക്ലീം ക�....

Click here to know more..