ചണ്ഡേശ്വര്യൈ ച വിദ്മഹേ മഹാദേവ്യൈ ച ധീമഹി . തന്നഃ ചണ്ഡീ പ്രചോദയാത് ..
സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
ആദ്യത്തെ സൂതനായിരുന്നു ലോമഹർഷണൻ. അദ്ദേഹം കഥ പറയുന്നത് കേട്ടാൽ ശ്രോതാക്കൾക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു (ലോമഹർഷണൻ - രോമങ്ങൾക്ക് ഹർഷം ഉണ്ടാക്കുന്നയാൾ).
ഓംകാരമായ പൊരുള്‍
ഹരിനാമകീര്‍ത്തനം ഓംകാരമായ പൊരുള്‍ എന്ന് എന്തിനാണ് തുട�....
Click here to know more..ശ്രീരാമൻ്റെ ആന്തരിക ശക്തിക്കും ദൈവിക സംരക്ഷണത്തിനുമുള്ള മന്ത്രം
നമോ ബ്രഹ്മണ്യദേവായ രാമായാഽകുണ്ഠതേജസേ . ഉത്തമശ്ലോകധുര്....
Click here to know more..സീതാരാമ സ്തോത്രം
അയോധ്യാപുരനേതാരം മിഥിലാപുരനായികാം. രാഘവാണാമലങ്കാരം വ�....
Click here to know more..