ആദ്യത്തെ സൂതനായിരുന്നു ലോമഹർഷണൻ. അദ്ദേഹം കഥ പറയുന്നത് കേട്ടാൽ ശ്രോതാക്കൾക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു (ലോമഹർഷണൻ - രോമങ്ങൾക്ക് ഹർഷം ഉണ്ടാക്കുന്നയാൾ).
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.
വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്ന വിധം
ഭാഗവതത്തില്‍ ഗായത്രിയുടെ അര്‍ഥം
ഭാഗവതത്തിലെ ആദ്യശ്ളോകത്തില്‍ തന്നെ ഗായത്രി മന്ത്രത്ത�....
Click here to know more..ഗണേശ ഭുജംഗ സ്തോത്രം
രണത്ക്ഷുദ്രഘണ്ടാനിനാദാഭിരാമം ചലത്താണ്ഡവോദ്ദണ്ഡവത്പ�....
Click here to know more..