ഭഗവാനോട് മാത്രമായുള്ള പ്രേമമാണ് ഭക്തി. ഇത് വിശ്വാസത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പാതയാണ്. ഭക്തൻ തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കുന്നു. ഭഗവാൻ ഭക്തന്‍റെ എല്ലാവിധ സങ്കടങ്ങളും നീക്കുന്നു. ഭക്തൻ തന്‍റെ എല്ലാ പ്രവൃത്തികളും നിസ്വാർത്ഥമായി ഭഗവാനുവേണ്ടി, ഭഗവാനെ സന്തോഷിപ്പിക്കാനായി ചെയ്യുന്നു. ഭക്തിയിലൂടെ ജ്ഞാനവും ആത്മസാക്ഷാത്ക്കാരവും കൈവരുന്നു.
തമിഴില്‍ ഭഗവാന്‍ വിഷ്ണുവിനെ പെരുമാള്‍ എന്ന് പറയും. പെരുമാള്‍ എന്നാല്‍ പെരും ആള്‍.
ശുഭകാമായൈ വിദ്മഹേ കാമദാത്ര്യൈ ച ധീമഹി . തന്നോ ധേനുഃ പ്രചോദയാത് ......
ശുഭകാമായൈ വിദ്മഹേ കാമദാത്ര്യൈ ച ധീമഹി . തന്നോ ധേനുഃ പ്രചോദയാത് ..