172.2K
25.8K

Comments

Security Code

34380

finger point right
ഈ മന്ത്രം ധൈര്യവും ഉണർവും നൽകുന്നു. 🌷 -സതി നായർ

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

Read more comments

Knowledge Bank

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Quiz

ശിവ - പാര്‍വതി വിവാഹത്തിനായി എല്ലാവരും ഹിമാലയത്തില്‍ ഒത്തുചേര്‍ന്നു. അപ്പോള്‍ ഭൂമിയുടെ ഭാരം സന്തുലനപ്പെടുത്താനായി ദക്ഷിണഭാരതത്തിലേക്കയക്കപ്പെട്ടതാര് ?

ഗുരുദേവായ വിദ്മഹേ വേദവേദ്യായ ധീമഹി തന്നോ ഗുരുഃ പ്രചോദയാത്....

ഗുരുദേവായ വിദ്മഹേ വേദവേദ്യായ ധീമഹി തന്നോ ഗുരുഃ പ്രചോദയാത്

Other languages: KannadaTamilTeluguHindiEnglish

Recommended for you

എതിരാളികളെയും ശത്രുക്കളെയും അകറ്റാൻ ഹനുമാൻ മന്ത്രം

എതിരാളികളെയും ശത്രുക്കളെയും അകറ്റാൻ ഹനുമാൻ മന്ത്രം

ഓം ഐം ഹ്രാം ഹനുമതേ രാമദൂതായ കിലികിലിബുബുകാരേണ വിഭീഷണായ....

Click here to know more..

തന്ത്രശാസ്ത്രവും നാഡീവ്യൂഹവും

തന്ത്രശാസ്ത്രവും നാഡീവ്യൂഹവും

Click here to know more..

വേങ്കടേശ വിഭക്തി സ്തോത്രം

വേങ്കടേശ വിഭക്തി സ്തോത്രം

ആര്യാവൃത്തസമേതാ സപ്തവിഭക്തിർവൃഷാദ്രിനാഥസ്യ. വാദീന്ദ്....

Click here to know more..