വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോഽനംഗഃ പ്രചോദയാത്....
കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോഽനംഗഃ പ്രചോദയാത്
ഐശ്വര്യം ശക്തിപ്പെടുത്താൻ ദത്താത്രേയ മന്ത്രം
ഓം ശ്രീം ഹ്രീം ക്രോം ഗ്ലൗം ദ്രാം....
Click here to know more..രോഹിണി നക്ഷത്രം
രോഹിണി നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്....
Click here to know more..ജഗന്നാഥ പഞ്ചക സ്തോത്രം
രക്താംഭോരുഹദർപഭഞ്ജന- മഹാസൗന്ദര്യനേത്രദ്വയം മുക്താഹാര....
Click here to know more..