Comments
ഹരേ കൃഷ്ണ 🙏 -user_ii98j
മനോഹര മന്ത്രം. -മുരളീധരൻ പി
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ
ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan
Read more comments
Knowledge Bank
വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?
ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.
ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവിയുടേതാണ്?
ഭദ്രകാളി.