പുരുഹൂതായ വിദ്മഹേ ദേവരാജായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത്
മലപ്പുറം ജില്ലയില്‍ എടപ്പാളിന് സമീപമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. പ്രധാന ദേവത ശിവന്‍. ഉപദേവതയായ ദക്ഷിണാമൂര്‍ത്തിക്കാണ് പ്രാധാന്യം. തെക്കോട്ട് ദര്‍ശനമായുള്ള ഭഗവാന്‍ ജ്ഞാനം നല്‍കി ജനനമരണചക്രത്തില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു.
1. ശ്രവണം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് കേൾക്കുക (ഉദാ: പരീക്ഷിത്ത്). 2 കീർത്തനം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് പാടുക / പ്രചരിപ്പിക്കുക (ഉദാ: ശുകദേവൻ) 3. സ്മരണം - ഭഗവാനെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കൽ (ഉദാ: പ്രഹ്ളാദൻ). 4. പാദസേവ - എപ്പോഴും ഭഗവാന്‍റെ തിരുവടികളെ സേവിക്കൽ (ഉദാ: ലക്ഷ്മീദേവി). 5. അർച്ചന - ഭഗവാനെ പൂജിക്കൽ (ഉദാ: പൃഥു). 6. വന്ദനം - ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിക്കൽ (ഉദാ: അക്രൂരൻ). 7. ദാസ്യം - തന്നെ ഭഗവാന്‍റെ ദാസനായി കണക്കാക്കൽ (ഉദാ: ഹനുമാൻ). 8. സഖ്യം - ഭഗവാനെ തന്‍റെ സുഹൃത്തായി കണക്കാക്കൽ (ഉദാ: അർജുനൻ). 9.ആത്മനിവേദനം - തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കൽ (ഉദാ: മഹാബലി)..
പൂരാടം നക്ഷത്രം
പൂരാടം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്....
Click here to know more..ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ
ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ....
Click here to know more..ലക്ഷ്മീ നരസിംഹ ശരണാഗതി സ്തോത്രം
മാതൃസ്വഭാവമഹിതാം ഹരിതുല്യശീലാം . ലോകസ്യ മംഗലകരീം രമണീയ....
Click here to know more..