Comments
Great work -Gopalakrishnakurup. Y
ഈ മന്ത്രം ധൈര്യവും ഉണർവും നൽകുന്നു. 🌷 -സതി നായർ
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ)
-
ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി
മനസ്സിനെ തണുപ്പിക്കാൻ ഈ മന്ത്രം ഉപകാരപ്രദമാണ്. -ഹരി മോഹൻ
Read more comments
Knowledge Bank
വ്യാസമഹര്‍ഷി വേദത്തിനെ നാലായി പകുത്തതെന്തിന്?
1. പഠനം സുഗമമാക്കാന്‍ 2. യജ്ഞങ്ങളില്‍ വേദത്തിന്‍റെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദത്തെ നാലായി വിഭജിച്ചത്.
എന്താണ് തിരുനായത്തോട് ക്ഷേത്രവും മഹാകവി ജി. ശങ്കരക്കുറുപ്പുമായുള്ള ബന്ധം?
മഹാകവി ജി. ശങ്കരക്കുറുപ്പ് തിരുനായത്തോട് ക്ഷേത്രത്തില്‍ കൊട്ടാറുണ്ടായിരുന്നു.