സ്വന്തം വിശ്വാസങ്ങളിലും പ്രവൃത്തികളിലും ദൃഢത ഉള്ളവർക്കേ ഭക്തിയുണ്ടാകൂ. അവർക്ക് മാത്രമേ ആത്മീയമായി പുരോഗമിക്കാൻ സാധിക്കൂ.
അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.
സദാശിവായ വിദ്മഹേ സഹസ്രാക്ഷായ ധീമഹി തന്നഃ സാംബഃ പ്രചോദയാത്....
സദാശിവായ വിദ്മഹേ സഹസ്രാക്ഷായ ധീമഹി തന്നഃ സാംബഃ പ്രചോദയാത്