ജനനം പകല്‍സമയത്തും, സൂര്യന്‍ ചൊവ്വ, ശനി എന്നിവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്താല്‍ പിതാവിന്‍റെ ആയുസ്സിന് ദോഷത്തെ സൂചിപ്പിക്കുന്നു.
108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തീ പ്രചോദയാത്....
ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
തന്നോ ദന്തീ പ്രചോദയാത്