കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.
മന്ത്രോച്ചാരണസഹിതം ദേവതകൾക്കായി നൈവേദ്യങ്ങൾ അഗ്നിയിൽ സമർപ്പിക്കുന്നതാണ് യജ്ഞം.
തത്പുരുഷായ വിദ്മഹേ ശക്തിയുക്തായ ധീമഹി തന്നോ വിഘ്നഃ പ്രചോദയാത്....
തത്പുരുഷായ വിദ്മഹേ ശക്തിയുക്തായ ധീമഹി
തന്നോ വിഘ്നഃ പ്രചോദയാത്
ഗുരുനാഥന്‍റെ അനുഗ്രഹത്തിനായുള്ള മന്ത്രം
ഗുരുദേവായ വിദ്മഹേ വേദവേദ്യായ ധീമഹി തന്നോ ഗുരുഃ പ്രചോദയ....
Click here to know more..തത്ത്വമസിയുടെ തിരുസന്നിധിയില്‍
ശ്രീ അയ്യപ്പനെക്കുറിച്ചും ശബരിമലയെക്കുറിച്ചും അറിയാന....
Click here to know more..ദുർഗാ പഞ്ചരത്ന സ്തോത്രം
തേ ധ്യാനയോഗാനുഗതാഃ അപശ്യൻ ത്വാമേവ ദേവീം സ്വഗുണൈർനിഗൂഢ�....
Click here to know more..