സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.
പുണ്യം വർദ്ധിക്കുന്നു, പാപം ശമിക്കുന്നു, ഐശ്വര്യപ്രാപ്തി.
യാം തേ ചക്രുരാമേ പാത്രേ യാം ചക്രുർമിശ്രധാന്യേ . ആമേ മാംസേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..1.. യാം തേ ചക്രുഃ കൃകവാകാവജേ വാ യാം കുരീരിണി . അവ്യാം തേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..2.. യാം തേ ചക്രുരേകശഫേ പശ....
യാം തേ ചക്രുരാമേ പാത്രേ യാം ചക്രുർമിശ്രധാന്യേ .
ആമേ മാംസേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..1..
യാം തേ ചക്രുഃ കൃകവാകാവജേ വാ യാം കുരീരിണി .
അവ്യാം തേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..2..
യാം തേ ചക്രുരേകശഫേ പശൂനാമുഭയാദതി .
ഗർദഭേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..3..
യാം തേ ചക്രുരമൂലായാം വലഗം വാ നരാച്യാം .
ക്ഷേത്രേ തേ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..4..
യാം തേ ചക്രുർഗാർഹപത്യേ പൂർവാഗ്നാവുത ദുശ്ചിതഃ .
ശാലായാം കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..5..
യാം തേ ചക്രുഃ സഭായാം യാം ചക്രുരധിദേവനേ .
അക്ഷേഷു കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..6..
യാം തേ ചക്രുഃ സേനായാം യാം ചക്രുരിഷ്വായുധേ .
ദുന്ദുഭൗ കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..7..
യാം തേ കൃത്യാം കൂപേഽവദധുഃ ശ്മശാനേ വാ നിചഖ്നുഃ .
സദ്മനി കൃത്യാം യാം ചക്രുഃ പുനഃ പ്രതി ഹരാമി താം ..8..
യാം തേ ചക്രുഃ പുരുഷാസ്ഥേ അഗ്നൗ സങ്കസുകേ ച യാം .
മ്രോകം നിർദാഹം ക്രവ്യാദം പുനഃ പ്രതി ഹരാമി താം ..9..
അപഥേനാ ജഭാരൈനാം താം പഥേതഃ പ്ര ഹിണ്മസി .
അധീരോ മര്യാധീരേഭ്യഃ സം ജഭാരാചിത്ത്യാ ..10..
യശ്ചകാര ന ശശാക കർതും ശശ്രേ പാദമംഗുരിം .
ചകാര ഭദ്രമസ്മഭ്യമഭഗോ ഭഗവദ്ഭ്യഃ ..11..
കൃത്യാകൃതം വലഗിനം മൂലിനം ശപഥേയ്യം .
ഇന്ദ്രസ്തം ഹന്തു മഹതാ വധേനാഗ്നിർവിധ്യത്വസ്തയാ ..12..
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ വസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള മന്ത്രം
കാർതവീര്യാർജുനോ നാമ രാജാ ബാഹുസഹസ്രവാൻ। അസ്യ സംസ്മരണാദ�....
Click here to know more..ആന്തരികമായും ബാഹ്യമായും സ്വയം ശുദ്ധീകരിക്കാനുള്ള മന്ത്രം
അപവിത്രഃ പവിത്രോ വാ സർവാവസ്ഥാം ഗതോഽപി വാ . യഃ സ്മരേത് പു�....
Click here to know more..ഗണപതി വജ്ര പഞ്ജര കവചം
മഹാദേവി ഗണേശസ്യ വരദസ്യ മഹാത്മനഃ . കവചം തേ പ്രവക്ഷ്യാമി വ....
Click here to know more..