ഓം ഭൂമിർഭൂമ്നാ ദ്യൗർവരിണാഽന്തരിക്ഷം മഹിത്വാ . ഉപസ്ഥേ തേ
ദേവ്യദിതേഽഗ്നിമന്നാദ-മന്നാദ്യായാദധേ .. ആഽയംഗൗഃ പൃശ്നിരക്രമീ
ദസനന്മാതരമ്പുനഃ . പിതരം ച പ്രയന്ത്സുവഃ .. ത്രിഗംശദ്ധാമ
വിരാജതി വാക്പതംഗായ ശിശ്രിയേ . പ്രത്യസ്യ വഹ ദ്യുഭിഃ .. അസ്യ
പ്രാണാദപാനത്യന്തശ്ചരതി രോചനാ . വ്യഖ്യൻ മഹിഷഃ സുവഃ ..
യത്ത്വാ ക്രുദ്ധഃ പരോവപമന്യുനാ യദവർത്യാ . സുകല്പമഗ്നേ തത്തവ
പുനസ്ത്വോദ്ദീപയാമസി .. യത്തേ മന്യുപരോപ്തസ്യ പൃഥിവീമനുദധ്വസേ . ആദിത്യാ
വിശ്വേ തദ്ദേവാ വസവശ്ച സമാഭരൻ ..
മനോ ജ്യോതിർ ജുഷതാം ആജ്യം വിച്ഛിന്നം യജ്ഞꣳ സം ഇമം ദധാതു .
ബൃഹസ്പതിസ് തനുതാം ഇമം നോ വിശ്വേ ദേവാ ഇഹ മാദയന്താം ..
സപ്ത തേ അഗ്നേ സമിധഃ സപ്ത ജിഹ്വാഃ സപ്ത 3 ഋഷയഃ സപ്ത ധാമ പ്രിയാണി .
സപ്ത ഹോത്രാഃ സപ്തധാ ത്വാ യജന്തി സപ്ത യോനീർ ആ പൃണസ്വാ ഘൃതേന ..
പുനർ ഊർജാ നി വർതസ്വ പുനർ അഗ്ന ഇഷായുഷാ .
പുനർ നഃ പാഹി വിശ്വതഃ ..
സഹ രയ്യാ നി വർതസ്വാഗ്നേ പിന്വസ്വ ധാരയാ .
വിശ്വപ്സ്നിയാ വിശ്വതസ് പരി ..
ലേകഃ സലേകഃ സുലേകസ് തേ ന ആദിത്യാ ആജ്യം ജുഷാണാ വിയന്തു കേതഃ സകേതഃ സുകേതസ് തേ ന ആദിത്യാ ആജ്യം ജുഷാണാ വിയന്തു വിവസ്വാꣳ അദിതിർ ദേവജൂതിസ് തേ ന ആദിത്യാ ആജ്യം ജുഷാണാ വിയന്തു ..
108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്നു അൽഫോൻസോ ആൽബുക്കർക്ക് (1509 മുതൽ 1515 വരെ ) പല ക്ഷേത്രങ്ങളേയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പെരുമ്പളം ദ്വീപിൽ ഇടങ്കേറ്റിൽ വാര്യത്തിന്‍റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമാക്രമിച്ചപ്പോൾ അവിടത്തെ ചക്കി വാരസ്യാർ ക്ഷേത്രത്തിൽ നിന്നും തിരികൊളുത്തിയ പന്തമുപയോഗിച്ച് പട്ടാളക്കാരുടെ ടെന്റുകൾ മുഴുവനും തീ വെച്ച് നശിപ്പിച്ചു. ഒട്ടനവധി പട്ടാളക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഝാൻസി റാണിയെ അനുസ്മരിപ്പിക്കുന്ന ധീരവനിതയ്ക്ക് പ്രണാമങ്ങൾ.
ചാണക്യ നീതി
ഏതൊരു നാട്ടിലാണോ തനിക്ക് ആദരവ്, തനിക്കുചിതമായ തൊഴിൽ, ബന�....
Click here to know more..ശൗനകമഹര്‍ഷി ഭാഗവതത്തിന്‍റെ രചനക്ക് പിന്നിലെ കാരണങ്ങള്‍ ചോദിക്കുന്നു
കാർത്തികേയ ദ്വാദശ നാമ സ്തോത്രം
കാർതികേയോ മഹാസേനഃ ശിവപുത്രോ വരപ്രദഃ . ശ്രീവല്ലീദേവസേനേ....
Click here to know more..