ഗോമതി നദിയുടെ.
ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.
ശ്രീം ഹ്രീം ക്ലീം കഏഈലഹ്രീം കൃഷ്ണായ ഹസകഹലഹ്രീം ഗോവിന്ദായ സകലഹ്രീം ഗോപീജനവല്ലഭായ കഏഈലഹ്രീം ഹസകഹലഹ്രീം സകലഹ്രീം സ്വാഹാ....
ശ്രീം ഹ്രീം ക്ലീം കഏഈലഹ്രീം കൃഷ്ണായ ഹസകഹലഹ്രീം ഗോവിന്ദായ സകലഹ്രീം ഗോപീജനവല്ലഭായ കഏഈലഹ്രീം ഹസകഹലഹ്രീം സകലഹ്രീം സ്വാഹാ