തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
ഗംഗയിൽ കുളിക്കാൻ പോയ ഭരദ്വാജ മഹർഷി ഒരു അപ്സരസിനെ കണ്ട് ഉത്തേജിതനായി. അദ്ദേഹത്തിന്‍റെ ബീജം സ്ഖലിച്ചു. അത് മഹർഷി ഇല കൊണ്ടുണ്ടാക്കിയ ഒരു കിണ്ണത്തിൽ (ദ്രോണം) എടുത്തുവെച്ചു. അതിൽനിന്നുമാണ് ദ്രോണാചാര്യർ ഉണ്ടായത്.
ആ വാത വാഹി ഭേഷജം വി വാത വാഹി യദ്രപഃ. ത്വഁ ഹി വിശ്വഭേഷജോ ദേവാനാം ദൂത ഈയസേ.. ദ്വാവിമൗ വാതൗ വാത ആസിന്ധോരാപരാവതഃ. ദക്ഷം മേ അന്യ ആവാതു പരാഽന്യോ വാതു യദ്രപഃ.. യദദോ വാത തേ ഗൃഹേഽമൃതസ്യ നിധിർഹിതഃ. തതോ നോ ദേഹി ജീവസേ തതോ നോ ധേഹി....
ആ വാത വാഹി ഭേഷജം വി വാത വാഹി യദ്രപഃ.
ത്വഁ ഹി വിശ്വഭേഷജോ ദേവാനാം ദൂത ഈയസേ..
ദ്വാവിമൗ വാതൗ വാത ആസിന്ധോരാപരാവതഃ.
ദക്ഷം മേ അന്യ ആവാതു പരാഽന്യോ വാതു യദ്രപഃ..
യദദോ വാത തേ ഗൃഹേഽമൃതസ്യ നിധിർഹിതഃ.
തതോ നോ ദേഹി ജീവസേ തതോ നോ ധേഹി ഭേഷജം..
തതോ നോ മഹ ആവഹ വാത ആവാതു ഭേഷജം.
ശംഭൂർമയോഭൂർനോ ഹൃദേ പ്ര ണ ആയൂഁഷി താരിഷത്..
ഇന്ദ്രസ്യ ഗൃഹോഽസി തം ത്വാ പ്രപദ്യേ സഗുഃ സാശ്വഃ.
സഹ യന്മേ അസ്തി തേന..