117.2K
17.6K

Comments

Security Code

91032

finger point right
ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ

Read more comments

ജാതവേദസേ സുനവാമ സോമമരാതീയതേ നിദഹാതി വേദഃ.
സ നഃ പർഷദതി ദുർഗാണി വിശ്വാ നാവേവ സിന്ധും ദുരിതാഽത്യഗ്നിഃ..
താമഗ്നിവർണാം തപസാ ജ്വലന്തീം വൈരോചനീം കർമഫലേഷു ജുഷ്ടാം.
ദുർഗാം ദേവീഁ ശരണമഹം പ്രപദ്യേ സുതരസി തരസേ നമഃ..

Knowledge Bank

എങ്ങനെയായിരുന്നു ദ്രോണാചാര്യരുടെ ജനനം?

ഗംഗയിൽ കുളിക്കാൻ പോയ ഭരദ്വാജ മഹർഷി ഒരു അപ്സരസിനെ കണ്ട് ഉത്തേജിതനായി. അദ്ദേഹത്തിന്‍റെ ബീജം സ്ഖലിച്ചു. അത് മഹർഷി ഇല കൊണ്ടുണ്ടാക്കിയ ഒരു കിണ്ണത്തിൽ (ദ്രോണം) എടുത്തുവെച്ചു. അതിൽനിന്നുമാണ് ദ്രോണാചാര്യർ ഉണ്ടായത്.

എന്താണ് പരീക്ഷിത്ത് എന്ന പേരിന്‍റെയര്‍ഥം?

കുരുവംശം പരിക്ഷീണമായ അവസ്ഥയില്‍ പിറന്നവന്‍.

Quiz

ആറന്മുളയിലെ വിഗ്രഹം ആര് പൂജിച്ചിരുന്നതാണ് ?

Other languages: EnglishHindiTamilTeluguKannada

Recommended for you

അഥർവ്വവേദത്തിലെ നക്തം ജാതാസി സൂക്തം

അഥർവ്വവേദത്തിലെ നക്തം ജാതാസി സൂക്തം

നക്തഞ്ജാതാസി ഓഷധേ രാമേ കൃഷ്ണേ അസിക്നി ച . ഇദം രജനി രജയ കി....

Click here to know more..

അനന്ത മന്ത്രത്തിലൂടെ സ്ഥിരമായ പുരോഗതിയും സുസ്ഥിരതയും കൈവരിക്കുക

അനന്ത മന്ത്രത്തിലൂടെ സ്ഥിരമായ പുരോഗതിയും സുസ്ഥിരതയും കൈവരിക്കുക

ഓം ഹ്രീം അം അനന്തായ ആധാരശക്തികമലാസനായ നമഃ ഓം ഹ്രീം അം അന....

Click here to know more..

ഗുഹ സ്തുതി

ഗുഹ സ്തുതി

സസൂപസാരനിർഗമ്യ സരചീസുരസേന ച ......

Click here to know more..