സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.
ഇന്ദ്രോഽനലോ ദണ്ഡധരശ്ച രക്ഷോ ജലേശ്വരോ വായുകുബേര ഈശാഃ . മജ്ജന്മധിഷ്ണ്യേ മമ രാശിസംസ്ഥേ ഹ്യർകോപരാഗം ശമയന്തു സർവേ ......
ഇന്ദ്രോഽനലോ ദണ്ഡധരശ്ച രക്ഷോ ജലേശ്വരോ വായുകുബേര ഈശാഃ .
മജ്ജന്മധിഷ്ണ്യേ മമ രാശിസംസ്ഥേ ഹ്യർകോപരാഗം ശമയന്തു സർവേ ..