132.4K
19.9K

Comments

Security Code

12804

finger point right
ഹരേ കൃഷ്ണ 🙏 -user_ii98j

മനസ്സിനെ നിറയ്ക്കുന്ന മന്ത്രം. -സിന്ധു രാജ്0

നന്നായിട്ടുണ്ട്.. നന്ദി -Babloo

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

Read more comments

പാർവതീസഹിതം സ്കന്ദനന്ദിവിഘ്നേശസംയുതം.
ചിന്തയാമി ഹൃദാകാശേ ഭജതാം പുത്രദം ശിവം..
ഭഗവൻ രുദ്ര സർവേശ സർവഭൂതദയാപര.
അനാഥനാഥ സർവജ്ഞ പുത്രം ദേഹി മമ പ്രഭോ..
രുദ്ര ശംഭോ വിരൂപാക്ഷ നീലകണ്ഠ മഹേശ്വര.
പൂർവജന്മകൃതം പാപം വ്യപോഹ്യ തനയം ദിശ..
ചന്ദ്രശേഖര സർവജ്ഞ കാലകൂടവിഷാശന.
മമ സഞ്ചിതപാപസ്യ ലയം കൃത്വാ സുതം ദിശ..
ത്രിപുരാരേ ക്രതുധ്വംസിൻ കാമാരാതേ വൃഷധ്വജ.
കൃപയാ മയി ദേവേശ സുപുത്രാൻ ദേഹി മേ ബഹൂൻ..
അന്ധകാരേ വൃഷാരൂഢ ചന്ദ്രവഹ്ന്യർകലോചന.
ഭക്തേ മയി കൃപാം കൃത്വാ സന്താനം ദേഹി മേ പ്രഭോ..
കൈലാസശിഖരാവാസ പാർവതീസ്കന്ദസംയുത.
മമ പുത്രം ച സത്കീർതിം ഐശ്വര്യം ചാശു ദേഹി ഭോഃ..

Knowledge Bank

വൈകുണ്ഠത്തിലേക്കുള്ള ഏഴ് വാതിലുകൾ

ദാനധർമ്മം, പശ്ചാത്താപം, സംതൃപ്തി, ആത്മനിയന്ത്രണം, വിനയം, സത്യസന്ധത, ദയ - ഈ ഏഴ് സദ്ഗുണങ്ങളാണ് വൈകുണ്ഠത്തിലേക്ക് പ്രവേശനം നൽകുന്ന വാതിലുകൾ.

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

Quiz

ആരാണ് സങ്കര്‍ഷണന്‍ ?

Other languages: KannadaTeluguTamilHindiEnglish

Recommended for you

സംരക്ഷണത്തിനും സമൃദ്ധിക്കും രാമമന്ത്രം

സംരക്ഷണത്തിനും സമൃദ്ധിക്കും രാമമന്ത്രം

രാമഭദ്ര മഹേഷ്വാസ രഘുവീര നൃപോത്തമ . ദശാസ്യാന്തക മാം രക്ഷ....

Click here to know more..

നിഷേധാത്മകതയെ പ്രതിരോധിക്കാനുള്ള ശക്തമായ നരസിംഹ മന്ത്രം

നിഷേധാത്മകതയെ പ്രതിരോധിക്കാനുള്ള ശക്തമായ നരസിംഹ മന്ത്രം

ഓം നമോ നാരസിംഹായ ചതുഷ്കോടിബ്രഹ്മരാക്ഷസഗ്രഹോച്ചാടനായ . ....

Click here to know more..

ദക്ഷിണാമൂർത്തി അഷ്ടോത്തര ശത നാമാവലി

ദക്ഷിണാമൂർത്തി അഷ്ടോത്തര ശത നാമാവലി

ഓം സുചേതനായ നമഃ. ഓം മതിപ്രജ്ഞാസുധാരകായ നമഃ. ഓം മുദ്രാപുസ....

Click here to know more..