ബൃഹസ്പതിർനഃ പരി പാതു പശ്ചാദുതോത്തരസ്മാദധരാദഘായോഃ.
ഇന്ദ്രഃ പുരസ്താദുത മധ്യതോ നഃ സഖാ സഖിഭ്യോ വരിവഃ കൃണോതു..
ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.
കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.