115.6K
17.3K

Comments

Security Code

69699

finger point right
വളരെ നല്ല മന്ത്രമാണ് -സുരാജ്

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

മനസ്സിനെ നിറയ്ക്കുന്ന മന്ത്രം. -സിന്ധു രാജ്0

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

Read more comments

ഓം ഹ്രീം ഐം സരസ്വത്യൈ നമഃ

Knowledge Bank

വിഗ്രഹത്തിനുള്ള ശില കണ്ടെത്താനുള്ള നിയമങ്ങള്‍

സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.

വേദവ്യാസന്‍റെ മാതാപിതാക്കളാര്?

മാതാവ് - സത്യവതി. പിതാവ് - പരാശരമഹര്‍ഷി.

Quiz

എറണാകുളത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട സ്ഥലനാമമേത് ?

Other languages: HindiKannadaTeluguTamilEnglish

Recommended for you

സന്താന പരമേശ്വര സ്തോത്രം

സന്താന പരമേശ്വര സ്തോത്രം

പാർവതീസഹിതം സ്കന്ദനന്ദിവിഘ്നേശസംയുതം. ചിന്തയാമി ഹൃദാ�....

Click here to know more..

ഭ്രാമരീ ചരിതം

ഭ്രാമരീ ചരിതം

Click here to know more..

ലളിതാംബാ സ്തോത്രം

ലളിതാംബാ സ്തോത്രം

സഹസ്രനാമസന്തുഷ്ടാം ദേവികാം ത്രിശതീപ്രിയാം| ശതനാമസ്തു�....

Click here to know more..