ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.
ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.
ഉപ പ്രാഗാദ്ദേവോ അഗ്നീ രക്ഷോഹാമീവചാതനഃ . ദഹന്ന് അപ ദ്വയാവിനോ യാതുധാനാൻ കിമീദിനഃ ..1.. പ്രതി ദഹ യാതുധാനാൻ പ്രതി ദേവ കിമീദിനഃ . പ്രതീചീഃ കൃഷ്ണവർതനേ സം ദഹ യാതുധാന്യഃ ..2.. യാ ശശാപ ശപനേന യാഘം മൂരമാദധേ . യാ രസസ്യ ഹരണായ ജാതമാര....
ഉപ പ്രാഗാദ്ദേവോ അഗ്നീ രക്ഷോഹാമീവചാതനഃ .
ദഹന്ന് അപ ദ്വയാവിനോ യാതുധാനാൻ കിമീദിനഃ ..1..
പ്രതി ദഹ യാതുധാനാൻ പ്രതി ദേവ കിമീദിനഃ .
പ്രതീചീഃ കൃഷ്ണവർതനേ സം ദഹ യാതുധാന്യഃ ..2..
യാ ശശാപ ശപനേന യാഘം മൂരമാദധേ .
യാ രസസ്യ ഹരണായ ജാതമാരേഭേ തോകമത്തു സാ ..3..
പുത്രമത്തു യാതുധാനീഃ സ്വസാരമുത നപ്ത്യം .
അധാ മിഥോ വികേശ്യോ വി ഘ്നതാം യാതുധാന്യോ വി തൃഹ്യന്താമരായ്യഃ ..4..
ദേവീ മാഹാത്മ്യം - രാത്രി സൂക്തം
രാത്രീതി സൂക്തസ്യ ഉഷിക-ഋഷിഃ. രാത്രിർദേവതാ . ഗായത്രീ ഛന്ദ....
Click here to know more..ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മന്ത്രം
ഐം ത്രിപുരാദേവി വിദ്മഹേ കാമേശ്വരി ധീമഹി തന്നഃ ക്ലിന്നേ....
Click here to know more..ഭഗവദ്ഗീത - അദ്ധ്യായം 17
അഥ സപ്തദശോഽധ്യായഃ . ശ്രദ്ധാത്രയവിഭാഗയോഗഃ . അർജുന ഉവാച - �....
Click here to know more..