172.4K
25.9K

Comments

Security Code

22452

finger point right
ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

മനസ്സിൽ സമാധാനം പകരും.മന്ത്രം 🙏 -അമ്മു

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഹരേ കൃഷ്ണ 🙏 -user_ii98j

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

Read more comments

Knowledge Bank

തൃശൂർ അന്നമനട ശിവക്ഷേത്രം

പുല്ലരിയാൻ പോയ യുവതിയുടെ അരിവാൾ കൊണ്ട് ശിലയിൽ ചോര പൊടിഞ്ഞാണ് ഇവിടത്തെ ദേവചൈതന്യം കണ്ടെത്തിയത്.

എപ്പോഴാണ് ചോറ്റാനിക്കരയിലെ കൊടിയേറ്റുത്സവം?

കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.

Quiz

ജ്യാമിതീയ ഗണിതം ഏത് ഗ്രന്ഥത്തിലാണുള്ളത് ?

ബ്രഹ്മലോകേ ച യേ സർപാ യേ ച ശേഷപുരസ്സരാഃ നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ വിഷ്ണുലോകേ ച യേ സർപാ വാസുകിപ്രമുഖാശ്ച യേ നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ ഇന്ദ്രലോകേ ച യേ സർപാസ്തക്ഷകപ്രമുഖ�....

ബ്രഹ്മലോകേ ച യേ സർപാ യേ ച ശേഷപുരസ്സരാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
വിഷ്ണുലോകേ ച യേ സർപാ വാസുകിപ്രമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഇന്ദ്രലോകേ ച യേ സർപാസ്തക്ഷകപ്രമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗം യേ ച സമാശ്രിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
സർപസത്രേ ച യേ നാഗാ ആസ്തികേന ച രക്ഷിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
യമലോകേ ച യേ സർപാഃ കാർകോടകമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ധർമലോകേ ച യേ സർപാ വൈതരണ്യാം സദാ സ്ഥിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
സമുദ്രമഥനേ സർപാ മന്ദരാദ്രിം സമാശ്രിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
യേ സർപാഃ പാർവതീയേഷു ദരീസിന്ധുഷു സംസ്ഥിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഗ്രാമേ വാ യദി വാഽരണ്യേ യേ സർപാഃ പ്രചരന്തി ഹി
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
രസാതലേ ച യേ സർപാ അനന്താദ്യാ മഹാബലാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ

Other languages: KannadaTeluguTamilHindiEnglish

Recommended for you

മനസിന്‍റെ പരിധിക്കപ്പുറത്താണ് ഭഗവാന്‍

മനസിന്‍റെ പരിധിക്കപ്പുറത്താണ് ഭഗവാന്‍

Click here to know more..

ഹരേകൃഷ്ണ ഗോവിന്ദ

ഹരേകൃഷ്ണ ഗോവിന്ദ

Click here to know more..

വ്രജഗോപീ രമണ സ്തോത്രം

വ്രജഗോപീ രമണ സ്തോത്രം

അസിതം വനമാലിനം ഹരിം ധൃതഗോവർധനമുത്തമോത്തമം. വരദം കരുണാല....

Click here to know more..