101.0K
15.2K

Comments

Security Code

71177

finger point right
എന്റെ പഴയ ബുദ്ധിയും ശക്തിയും ശ്രെദ്ധയും മനസ്സും ശരീരവും എല്ലാം എനിക്ക് തിരിച്ചു തരണേ ദേവീ 🙏🙏 -Varsha Devan

അമ്മേ ദേവി എന്റെ പഠനത്തിൽ ഉള്ള അലസത മാറി കിട്ടണേ 🌺 -somya vineeth

അമ്മേ ശരണം ദേവി ശരണം എൻെറ കുട്ടികൾക്ക് നല്ല ബുദ്ധിയും ശക്തിയും കൊടുക്കണേ ദേവി അമ്മേ ശരണം ദേവി ശരണം 🙏🌹 -Sunilkumar P

അമ്മേ ഭഗവതി എൻറ്റെ കാടാമ്പുഴ അമ്മേ ശരണം....🙏 -Vinu Menon

സരസ്വതി മഹാലക്ഷ്മി ചോറ്റാനിക്കര അമ്മേ കാവിലമേ അടിയങ്ങളെ കാത്തുകൊള്ളണമേ 😌😌 -Sashindran

Read more comments

ഓം വാം ശ്രീം ഹ്രീം സ്ഫ്യേം ഹ്യൗം സ്വാഹാ.

Knowledge Bank

ഭക്തിയെക്കുറിച്ച് ശ്രീ അരബിന്ദോ -

ഭക്തി ബുദ്ധിയുടെ കാര്യമല്ല, ഹൃദയത്തിൻ്റെ കാര്യമാണ്; അത് ദൈവത്തിനുവേണ്ടിയുള്ള ആത്മാവിൻ്റെ ആഗ്രഹമാണ്.

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

Quiz

കൊല്ലവര്‍ഷത്തിന് ഏത് കാലഗണനാരീതിയുമായാണ് ബന്ധമുണ്ടായിരുന്നത്?

Other languages: KannadaTeluguTamilHindiEnglish

Recommended for you

ദുർഗാ മന്ത്രത്തിലൂടെ ശാന്തിയും ശക്തിയും കൈവരിക്കുന്നു

ദുർഗാ മന്ത്രത്തിലൂടെ ശാന്തിയും ശക്തിയും കൈവരിക്കുന്നു

ജാതവേദസേ സുനവാമ സോമമരാതീയതേ നിദഹാതി വേദഃ. സ നഃ പർഷദതി ദു....

Click here to know more..

മത്പ്രാണനും പരനും ഒന്നെന്ന അനുഭവം

മത്പ്രാണനും പരനും ഒന്നെന്ന അനുഭവം

Click here to know more..

കാളി കവചം

കാളി കവചം

അഥ വൈരിനാശനം കാളി കവചം . കൈലാസ ശിഖരാരൂഢം ശങ്കരം വരദം ശിവ�....

Click here to know more..