105.5K
15.8K

Comments

Security Code

26400

finger point right
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള

Read more comments

Knowledge Bank

ഋഷിയും മുനിയും ഒന്നുതന്നെയാണോ?

പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും

Quiz

ഹലായുധന്‍ എന്നറിയപ്പെടുന്നതാര് ?

വാപീതടേ വാമഭാഗേ വാമദേവസ്യ ദേവീ സ്ഥിതാ വന്ദ്യമാനാ. മാന്യാ വരേണ്യാ വദന്യാ പാഹി ഗർഭസ്ഥജന്തൂൻ തഥാ ഭക്തലോകാൻ. ശ്രീഗർഭരക്ഷാപുരേ യാ ദിവ്യസൗന്ദര്യയുക്താ സുമംഗല്യഗാത്രീ. ധാത്രീ ജനീത്രീ ജനാനാം ദിവ്യരൂപാം ദയാർദ്രാം മനോജ്�....

വാപീതടേ വാമഭാഗേ വാമദേവസ്യ ദേവീ സ്ഥിതാ വന്ദ്യമാനാ.
മാന്യാ വരേണ്യാ വദന്യാ പാഹി ഗർഭസ്ഥജന്തൂൻ തഥാ ഭക്തലോകാൻ.
ശ്രീഗർഭരക്ഷാപുരേ യാ ദിവ്യസൗന്ദര്യയുക്താ സുമംഗല്യഗാത്രീ.
ധാത്രീ ജനീത്രീ ജനാനാം ദിവ്യരൂപാം ദയാർദ്രാം മനോജ്ഞാം ഭജേ ത്വാം.
ആഷാഢമാസേ സുപുണ്യേ ശുക്രവാരേ സുഗന്ധേന ഗന്ധേന ലിപ്താം.
ദിവ്യാംബരാകല്പവേഷാം വാജപേയാദിയജ്ഞേഷു ഭക്ത്യാ സുദൃഷ്ടാം.
കല്യാണധാത്രീം നമസ്യേ വേദികാം ച സ്ത്രിയോ ഗർഭരക്ഷാകരീം ത്വാം.
ബാലൈഃ സദാ സേവിതാംഘ്രിം ഗർഭരക്ഷാർഥ - മാരാദുപൈതു പ്രപീഠം.
ബ്രഹ്മോത്സവേ വിപ്രവേദ്യാം വാദ്യഘോഷേണ തുഷ്ടാം രഥേ സന്നിവിഷ്ടാം.
സർവാർഥദാത്രീം ഭജേഹം ദേവവൃന്ദൈരപീഽഡ്യാം ജഗന്മാതരം ത്വാം.
ഏതത്കൃതം സ്തോത്രരത്നം ഗർഭരക്ഷാർഥമാതൃപ്ത ബാലാംബികായാഃ.
നിത്യം പഠേദ്യസ്തു ഭക്ത്യാ പുത്രപൗത്രാദിഭാഗ്യം ഭവേത്തസ്യ നിത്യം.
ശ്രീദേവിമാതർനമസ്തേ.

Other languages: HindiKannadaTeluguTamilEnglish

Recommended for you

ശത്രുക്കളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണത്തിനുള്ള മന്ത്രം

ശത്രുക്കളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണത്തിനുള്ള മന്ത്രം

ഭ്രാതൃവ്യക്ഷയണമസി ഭ്രാതൃവ്യചാതനം മേ ദാഃ സ്വാഹാ ..1.. സപത്....

Click here to know more..

ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം

ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം

ഓം ഹ്രീം ഗൗര്യൈ നമഃ....

Click here to know more..

ഭാഗ്യ വിധായക രാമ സ്തോത്രം

ഭാഗ്യ വിധായക രാമ സ്തോത്രം

ദേവോത്തമേശ്വര വരാഭയചാപഹസ്ത കല്യാണരാമ കരുണാമയ ദിവ്യകീ�....

Click here to know more..