ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.
ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.
ദേവീ മാഹാത്മ്യം - കുഞ്ജികാ സ്തോത്രം
അഥ കുഞ്ജികാസ്തോത്രം . ഓം അസ്യ ശ്രീകുഞ്ജികാസ്തോത്രമന്ത�....
Click here to know more..സംരക്ഷണത്തിനായി ഭഗവദ് ഗീതയിൽ നിന്നുള്ള ശ്രീകൃഷ്ണ മന്ത്രം
സ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാ ജഗത് പ്രഹൃഷ്യത്യനുരജ്യതേ ....
Click here to know more..ഗണപതി മന്ത്ര അക്ഷരാവലി സ്തോത്രം
ഋഷിരുവാച - വിനാ തപോ വിനാ ധ്യാനം വിനാ ഹോമം വിനാ ജപം . അനായാ�....
Click here to know more..