171.6K
25.7K

Comments

Security Code

43689

finger point right
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ഹരേ കൃഷ്ണ 🙏 -user_ii98j

സൂപ്പർ -അനന്ത ഭദ്രൻ

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Knowledge Bank

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

ഭരതന്‍റെ ജനനം, പ്രാധാന്യം

ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.

Quiz

രണ്ട് കഷ്ണങ്ങളായാണ് ജരാസന്ധന്‍ പിറന്നത്. ഇവയെ കൂട്ടിച്ചേര്‍ത്തതാര് ?

Recommended for you

ഐശ്വര്യത്തിനും ഐശ്വര്യത്തിനും ലക്ഷ്മി ഗായത്രി മന്ത്രം

ഐശ്വര്യത്തിനും ഐശ്വര്യത്തിനും ലക്ഷ്മി ഗായത്രി മന്ത്രം

മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച ധീമഹി . തന്നോ ലക്ഷ്മ....

Click here to know more..

താരയുടെ കുഞ്ഞിന്‍റെ അച്ഛനാര്? ബൃഹസ്പതിയോ ചന്ദ്രനോ?

താരയുടെ കുഞ്ഞിന്‍റെ അച്ഛനാര്? ബൃഹസ്പതിയോ ചന്ദ്രനോ?

താരയുടെ കുഞ്ഞിന്‍റെ അച്ഛനാര്? ബൃഹസ്പതിയോ ചന്ദ്രനോ?....

Click here to know more..

തഞ്ജപുരീശ ശിവ സ്തുതി

തഞ്ജപുരീശ ശിവ സ്തുതി

അസ്തു തേ നതിരിയം ശശിമൗലേ നിസ്തുലം ഹൃദി വിഭാതു മദീയേ. സ്ക....

Click here to know more..