താമരയില വെള്ളത്തിൽ വളരുന്നുവെങ്കിലും അത് നനയുന്നില്ലല്ലോ. അത് പോലെ നമ്മളും ഹൃദയം ഭഗവാന് സമർപ്പിച്ച് കർമ്മോന്മുഖരായി ജീവിക്കണം.
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
ഹനുമാൻ്റെ അനുഗ്രഹത്താൽ എല്ലായിടത്തും വിജയം കൈവരിക്കുക
ഓം ഭൂർഭുവസ്സുവഃ ശ്രീഹനുമതേ നമഃ....
Click here to know more..സംരക്ഷണത്തിനുള്ള അംഗാരക ഗായത്രി മന്ത്രം
ഓം അംഗാരകായ വിദ്മഹേ ശക്തിഹസ്തായ ധീമഹി| തന്നോ ഭൗമഃ പ്രചോ....
Click here to know more..അന്നപൂർണാ സ്തോത്രം
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോ....
Click here to know more..