107.2K
16.1K

Comments

Security Code

83613

finger point right
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

Knowledge Bank

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

ശിവപുരാണം അനുസരിച്ച് ഭസ്മം ഇടേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണ്?

നെറ്റിയിലും ഇരു കൈകളിലും നെഞ്ചിലും നാഭിയിലും ഭസ്മം ഇടാൻ ശിവപുരാണം പറയുന്നു.

Quiz

ചോറ്റാനിക്കര കീഴ്ക്കാവില്‍ ആരാണ് ദേവി ?

Recommended for you

മദ്യപാനം ആയുര്‍വേദത്തിലും ജ്യോതിഷത്തിലും ധര്‍മ്മശാസ്ത്രത്തിലും

മദ്യപാനം ആയുര്‍വേദത്തിലും ജ്യോതിഷത്തിലും ധര്‍മ്മശാസ്ത്രത്തിലും

Click here to know more..

എന്താണ് യുഗം?

എന്താണ് യുഗം?

യുഗത്തെപ്പറ്റി മനസിലാക്കണമെങ്കില്‍ പുരാണേതിഹാസങ്ങളി�....

Click here to know more..

വടക്കുംനാഥന്‍റെ ദര്‍ശനക്രമം

വടക്കുംനാഥന്‍റെ ദര്‍ശനക്രമം

Click here to know more..