1. ശ്രവണം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് കേൾക്കുക (ഉദാ: പരീക്ഷിത്ത്). 2 കീർത്തനം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് പാടുക / പ്രചരിപ്പിക്കുക (ഉദാ: ശുകദേവൻ) 3. സ്മരണം - ഭഗവാനെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കൽ (ഉദാ: പ്രഹ്ളാദൻ). 4. പാദസേവ - എപ്പോഴും ഭഗവാന്‍റെ തിരുവടികളെ സേവിക്കൽ (ഉദാ: ലക്ഷ്മീദേവി). 5. അർച്ചന - ഭഗവാനെ പൂജിക്കൽ (ഉദാ: പൃഥു). 6. വന്ദനം - ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിക്കൽ (ഉദാ: അക്രൂരൻ). 7. ദാസ്യം - തന്നെ ഭഗവാന്‍റെ ദാസനായി കണക്കാക്കൽ (ഉദാ: ഹനുമാൻ). 8. സഖ്യം - ഭഗവാനെ തന്‍റെ സുഹൃത്തായി കണക്കാക്കൽ (ഉദാ: അർജുനൻ). 9.ആത്മനിവേദനം - തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കൽ (ഉദാ: മഹാബലി)..
കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
പ്രത്യംഗിരാ സൂക്തം
യാം കല്പയന്തി വഹതൗ വധൂമിവ വിശ്വരൂപാം ഹസ്തകൃതാം ചികിത്സ....
Click here to know more..അവിട്ടം നക്ഷത്രം
അവിട്ടം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷ�....
Click here to know more..കാലഭൈരവ അഷ്ടക സ്തോത്രം
ദേവരാജസേവ്യമാന- പാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രബിന്ദ....
Click here to know more..