കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.
ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.
ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ
ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ....
Click here to know more..ആത്മീയ വികാസത്തിനുള്ള ശിവമന്ത്രം
തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയ....
Click here to know more..രാധാ വന്ദന സ്തോത്രം
ദിവ്യസൗന്ദര്യസമ്പന്നാം ഭജേഽഹം മനസാ സദാ . രാധികാം കരുണാ�....
Click here to know more..