ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ് പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ് പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.
വേല ചെയ്യുന്നതഖിലം കാലത്തിന്നൊത്തിരിക്കണം. പാലേറ്റം രക്ഷയെന്നാലും കാലം നോക്കിക്കുടിക്കണം.
ഇതുപോലെ വേണം ജീവിക്കാൻ - ഭാഗവതം
ശത്രുക്കളുടെ ദുഷിച്ച പദ്ധതികളെ പരാജയപ്പെടുത്താനുള്ള മന്ത്രം
കാളീമാരരമാളീകാളീനമോക്ഷക്ഷമോനളീ . മാമോദേത തദേമോമാ രക്ഷ....
Click here to know more..വേങ്കടേശ ഭുജംഗ സ്തോത്രം
മുഖേ ചാരുഹാസം കരേ ശംഖചക്രം ഗലേ രത്നമാലാം സ്വയം മേഘവർണം. ....
Click here to know more..