അപവാദങ്ങളും കിംവദന്തികളും ഒഴിവാക്കുക എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം ലോകത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും. സ്വന്തം വാക്കുകളെ നിയന്ത്രിക്കുന്നത് ലോകത്തെ കൂടുതൽ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.
ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.
നാരായണ അഥർവ ശീർഷം
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ . തേജസ്വിന�....
Click here to know more..ബൗദ്ധിക ശക്തിക്കുള്ള ബാലാദേവി മന്ത്രം
ഐം ക്ലീം സൗഃ സൗഃ ക്ലീം ഐം....
Click here to know more..ഏക ശ്ലോകി രാമായണം
ആദൗ രാമതപോവനാദിഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹീഹരണം ജടായ....
Click here to know more..