തന്‍റെ ഇഷ്ടദേവതയേയും കുടുംബദേവതയേയും ഉപേക്ഷിച്ച് കാര്യസാദ്ധ്യത്തിനായി മറ്റ് ദേവതകളുടെ പിന്നാലെ പോകുന്നവർ ഒടുവിൽ ഒന്നും നേടുകയില്ലാ.
വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയെ ആണ് ശ്രുതി എന്ന് പറയുന്നത്. ഋഷിമാർക്ക് വെളിപ്പെടുത്തപ്പെട്ട മന്ത്രരൂപത്തിലുള്ള ശാശ്വതമായ ജ്ഞാനമാണിവ. ഇവ ആരും രചിച്ചവയല്ല, ഇവയെ ആധാരപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളും ഉപദേശങ്ങളുമാണ് സ്‌മൃതികൾ.
ഗണപതിയുടെ പെട്ടെന്നുള്ള അനുഗ്രഹത്തിനുള്ള മന്ത്രം
ഓം ഗം ക്ഷിപ്രപ്രസാദനായ നമഃ....
Click here to know more..തിരുനാമങ്ങൾ ചൊല്ലുന്നതാണ് സദ്ഗതിയ്ക്കുള്ള വഴി
വേങ്കടേശ ഭുജംഗ സ്തോത്രം
മുഖേ ചാരുഹാസം കരേ ശംഖചക്രം ഗലേ രത്നമാലാം സ്വയം മേഘവർണം. ....
Click here to know more..