ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.
നാലു പുറവും തീയും മുകളിൽ സൂര്യനുമായി ഇരുന്ന് ചെയ്യുന്ന കഠിന തപസ്സ്.
പൂരാടം നക്ഷത്രം
പൂരാടം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്....
Click here to know more..ഭാഗവതത്തില്‍ ഭഗവാന്‍റെ അവതാരതത്ത്വമാണുള്ളത്
ശിവ അപരാധ ക്ഷമാപണ സ്തോത്രം
ആദൗ കർമപ്രസംഗാത് കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതം മാം വിണ�....
Click here to know more..