സമുദ്രമന്ഥനത്തിനിടെ ഉയർന്നുവന്ന കാളകൂടം എന്ന വിഷം ശിവൻ കുടിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഏതാനും തുള്ളി താഴെ വീണതായി ശ്രീമദ് ഭാഗവതം പറയുന്നു. ഇത് പാമ്പുകളുടെയും മറ്റ് ജീവികളുടെയും വിഷമുള്ള സസ്യങ്ങളുടെയും വിഷമായി മാറി.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
നാമജപം - ശക്തി, മഹിമ
ദുരിതങ്ങളെ വേരോടെ പിഴുതെറിയണമെന്ന് ആഗ്രഹിക്കുന്നവര്‍....
Click here to know more..നേതൃത്വഗുണങ്ങൾക്കുള്ള മന്ത്രം
പുരുഹൂതായ വിദ്മഹേ ദേവരാജായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത....
Click here to know more..ശാരദാ ദശക സ്തോത്രം
കരവാണി വാണി കിം വാ ജഗതി പ്രചയായ ധർമമാർഗസ്യ. കഥയാശു തത്കര....
Click here to know more..