• 1. രണ്ട് കഷ്ണങ്ങളായാണ് ജരാസന്ധന്‍ പിറന്നത്. ഇവയെ കൂട്ടിച്ചേര്‍ത്തതാര് ?
    Please select any one of these options
  • 2. മകം തൊഴല്‍ പ്രധാനമായുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 3. ഇതില്‍ ശുഭവൃക്ഷമേത് ?
    Please select any one of these options
  • 4. കാലകേയന്മാരെ വധിക്കാനായി അഗസ്ത്യന്‍ സമുദ്രത്തെ കുടിച്ചു വറ്റിച്ചു. ആ സമുദ്രം വീണ്ടും ജലം കൊണ്ട് നിറഞ്ഞതെങ്ങനെ ?
    Please select any one of these options
  • 5. മന്ത്രം, മണി തുടങ്ങിയവയിലൂടെയുള്ള രോഗശാന്തിയെപ്പറ്റി ഏത് വേദത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത് ?
    Please select any one of these options
  • 6. ഇവയില്‍ മാനസരോവരത്തിന് സമീപത്തുനിന്നും ഉദ്ഭവിക്കാത്തതേത് ?
    Please select any one of these options
  • 7. വാനര സേനയിലെ രണ്ട് എഞ്ചിനീയര്‍മാര്‍ ആരായിരുന്നു ?
    Please select any one of these options
  • 8. ആരുടെ അവതാരമാണ് ബലരാമന്‍ ?
    Please select any one of these options
  • 9. ആദിശങ്കരനും ഭര്‍തൃഹരിയുമായുള്ള ബന്ധമെന്ത് ?
    Please select any one of these options
  • 10. പാണ്ഡുവിന്‍റെ അമ്മയാരായിരുന്നു ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |